കൊ​ല്ലം: തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മി​ഥു​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്ത​രു​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കു​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. മ​ര​ണ​വീ​ട്ടി​ല്‍ പോ​കു​ന്ന മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലാ​ണ് ക​രി​ങ്കൊ​ടി​യു​മാ​യി ആ​ത്മ​ഹ​ത്യാ സ്‌​ക്വാ​ഡു​പോ​ലെ ചി​ല​ര്‍ എ​ടു​ത്തു​ചാ​ടു​ന്ന​തെ​ന്ന് മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.

ഇ​ത് ന​ല്ല രീ​തി​യ​ല്ല. മ​റ്റൊ​രു ര​ക്ത​സാ​ക്ഷി​യെ​ക്കൂ​ടി സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.