ഡൽഹിയിൽ വീണ്ടും പൊടിക്കാറ്റ്; വ്യാപക നാശനഷ്ടം
Wednesday, May 16, 2018 10:37 AM IST
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നു മുതലാണ് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയത്. കാറ്റും മഴയും രൂക്ഷമായതോടെ റോഡ് ഗതാഗതവും സ്തംഭിച്ചതായും റിപ്പോർട്ടുണ്ട്.

വാഹനങ്ങൾക്ക് മുകളിൽ മരം വീഴുകയും, കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ​​ൽ​​ഹി, യു​​പി, ബിഹാർ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ണ്ടാ​​യ കാറ്റിലും മഴയിലും 86 പേ​​ർ മ​​രി​​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...