കൊ​ച്ചി​യി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു
കൊ​ച്ചി​യി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു
Sunday, September 25, 2022 8:08 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം. ക​ലൂ​രി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി രാ​ജേ​ഷ്(24)​ആ​ണ് മ​രി​ച്ച​ത്.

ക​ലൂ​രി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<