വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക ജോ​ലി; യു​വ​തി മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​ര​ണം
വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക ജോ​ലി; യു​വ​തി മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​ര​ണം
Tuesday, June 6, 2023 6:47 PM IST
കാ​സ​ർ​ഗോ​ഡ്: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ധ്യാ​പ​ന​പ​രി​ച​യ രേ​ഖ ച​മ​ച്ച് ഗ​സ്റ്റ് ല​ക്ച​റ​ർ ജോ​ലി​ക്കാ​യി ശ്ര​മി​ച്ച കെ. ​വി​ദ്യ നേ​ര​ത്തെ​യും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി സ്ഥി​രീ​ക​ര​ണം.

ത​ങ്ങ​ളു​ടെ കോ​ള​ജി​ൽ യു​വ​തി ജോ​ലി നേ​ടി​യ​ത് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രു​ള്ള വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​വ​ന്ന് കാ​സ​ർ​ഗോ​ഡ് ക​രി​ന്ത​ളം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സ്ഥി​രീ​ക​രി​ച്ചു. 2022 ജൂ​ൺ മു​ത​ൽ 2023 മാ​ർ​ച്ച് വ​രെ​യാ​ണ് ക​രി​ന്ത​ളം കോ​ള​ജി​ൽ യു​വ​തി ജോ​ലി ചെ​യ്ത​ത്.

മ​ഹാ​രാ​ജാ​സി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ കെ. ​വി​ദ്യ കോ​ള​ജി​ന്‍റെ സീ​ലും വൈ​സ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഒ​പ്പും വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യെ​ന്ന് കാ​ട്ടി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.


ര​ണ്ട് വ​ര്‍​ഷം മ​ഹാ​രാ​ജാ​സി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് രേ​ഖ ച​മ​ച്ച​ത്. അ​ട്ട​പ്പാ​ടി സ​ർ​ക്കാ​ർ കോ​ള​ജി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​യ​പ്പോ​ള്‍ അ​വി​ടെ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ര്‍ മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്.
Related News
<