ഡി​സി​സി​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന കാ​ർ​ഡി​ൽ വി.​ഡി. സ​വാ​ർ​ക്ക​റും
ഡി​സി​സി​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന കാ​ർ​ഡി​ൽ വി.​ഡി. സ​വാ​ർ​ക്ക​റും
Friday, January 27, 2023 6:32 PM IST
കാ​സ​ർ​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന ആ​ശം​സ കാ​ര്‍​ഡി​ല്‍ ഇ​ടം പി​ടി​ച്ച് വി.​ഡി. സ​വാ​ര്‍​ക്ക​റും. കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച ആ​ശം​സാ കാ​ര്‍​ഡി​ലാ​ണ് സ​വാ​ര്‍​ക്ക​റി​ന്‍റെ ചി​ത്ര​വും ഉ​ള്‍​പ്പെ​ട്ട​ത്.

അ​ബ​ദ്ധം മ​ന​സി​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചു. പോ​സ്റ്റ​ര്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട​ത്ത് സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണെ​ന്നും ഉ​ട​ന്‍ ത​ന്നെ നീ​ക്കം ചെ​യ്തു​വെ​ന്നും പി.​കെ. ഫൈ​സ​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<