ഖത്തറില്‍ മലയാളി യുവാക്കള്‍ മരിച്ച നിലയില്‍
Wednesday, November 14, 2012 10:10 AM IST
ദോഹ: ഖത്തറില്‍ രണ്ടു മലയാളി യുവാക്കളെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലിയല്‍ കണ്ടെത്തി. കണ്ണൂര്‍ തലശേരി പെരങ്ങന്നൂര്‍ സ്വദേശി നൌഫല്‍, ഇയാളുടെ ബന്ധു നൊല്ലോളിക്കണ്ടി അഷ്റഫ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.