തിരുവനന്തപുരം കൊല്ലയിൽ ബിജെപിയുടെ മിന്നൽ ഹർത്താൽ
Saturday, July 29, 2017 12:34 AM IST
തിരുവനന്തപുരം: കൊല്ലയിൽ പഞ്ചായത്തിൽ ഇന്ന് ബിജെപിയുടെ മിന്നൽ ഹർത്താൽ. ബിജെപി പഞ്ചായത്തംഗം ശശികലയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ സംഘർഷ സ്ഥിതി കണക്കിലെടുത്ത് മേഖലയിൽ പോലീസ് കർശന നിരീക്ഷണം നടത്തുന്നുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.