രോഹിംഗ്യകൾക്ക് സഹായം: ബംഗ്ലാദേശിൽ മൂന്ന് സന്നദ്ധസംഘടനകൾക്ക് വിലക്ക്
Thursday, October 12, 2017 5:07 PM IST
ധാ​ക്ക: മ്യാ​ൻ​മ​റി​ൽ​ നി​ന്നു​ള്ള രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ മൂ​ന്ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ഇ​ൻ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റി, മു​സ്ലീം എ​യ്ഡ് ആ​ൻ​ഡ് ഇ​സ്ലാ​മി​ക് റി​ലീ​ഫ്, അ​ല​മ ഫ​സ​ലു​ള്ള എ​ന്നീ സം​ഘ​ട​ന​ക​ളെ​യാ​ണ് നി​രോ​ധി​ച്ച​തെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗ് എം​പി മ​ഹ്ജാ​ബി​ൻ ഖാ​ലി​ദ് പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.