പെരി​ന്ത​ൽ​മ​ണ്ണ​യി​ൽ നാ​ലു ല​ക്ഷം രൂ​പ​യു​ടെ ആ​ന​ക്കൊ​മ്പ് പി​ടി​ച്ചു
Wednesday, December 13, 2017 7:17 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നാ​ലു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആ​ന​ക്കൊ​മ്പ് പി​ടി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി. വി​ൽ​പ്പ​ന​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...