പറവൂരിൽ സഹായമെത്തുന്നില്ല; സ്ഥിതി ഗുരുതരമെന്ന് വി.ഡി.സതീശൻ
Saturday, August 18, 2018 1:36 AM IST
കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പറവൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വി.ഡി.സതീശൻ എംഎൽഎ. സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് കാര്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്നും ഭക്ഷണം നിരവധി ഇടങ്ങളിൽ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.