അനുജനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങിമരിച്ചു
Monday, October 15, 2018 2:10 PM IST
കായംകുളം: അനുജനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. സെന്‍റ് തോമസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കറ്റാനം മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തിൽ സുമേഷിന്‍റെ മകൻ അജയ് (17 )ആണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.