വളയത്ത് വീടുകൾക്കുനേരെ ബോംബേറ്; രണ്ടു സ്ത്രീകൾക്ക് പരിക്ക്
Monday, October 22, 2018 9:36 AM IST
കോഴിക്കോട്: വളയത്ത് വീടുകൾക്കു നേരെയുണ്ടായ ബോംബേറിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിൽ വളയം സ്വദേശികളായ ബാബു, കുമാരൻ എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നാണ് സ്ത്രീകൾക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.