സോളാർ പീഡനക്കേസ്​ എറണാകു​ളത്തെ കോടതിയിലേക്ക്​ മാറ്റി
Tuesday, October 23, 2018 12:25 PM IST
കൊ​ച്ചി: സോ​ളാ​ർ പ്ര​തി സ​രി​ത.​എ​സ്.​നാ​യ​രു​ടെ പ​രാ​തി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കും കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​ക്കും എ​തി​രെ​യെ​ടു​ത്ത പീ​ഡ​ന​ക്കേ​സ് കേ​സ് എ​റ​ണാ​കു​ള​ത്തെ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ലേ​ക്കാ​ണ് കേ​സ് മാ​റ്റി​യ​ത്.

2012ൽ ​ഉ​മ്മ​ൻ ചാ​ണ്ടി​യും കെ.​സി. വേ​ണു​ഗോ​പാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സ​രി​ത​യു​ടെ മൊ​ഴി. എ​ന്നാ​ൽ ത​നി​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​തു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.