സൊമാലിയയിൽ നാല് ഭീകരരെ അമേരിക്കൻ സൈന്യം വധിച്ചു
Monday, December 10, 2018 7:31 AM IST
മൊഗാദിഷു: സൊമാലിയയിൽ നാല് അൽഷബാബ് ഭീകരരെ അമേരിക്കൻ സൈന്യം വധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാൻഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യമാണ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തിയത്.

നാല് പേർ കൊല്ലപ്പെട്ടന്നാണ് സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും കൂടുതൽ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടാകമെന്നു സഖ്യസേന വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.