കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം
Monday, December 10, 2018 12:57 PM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബികോം ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.

ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ജനറൽ ഇന്‍ഫർമാറ്റിക്സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർന്നത്. പരീക്ഷ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.