പി​ണ​റാ​യി അ​നു​ഭ​വി​ക്കു​ന്ന​ത് ‌എ​ന്‍​എ​സ്എ​സി​നെ സ​ഹാ​യി​ച്ച​തി​ന്‍റെ കൂ​ലി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
Saturday, January 12, 2019 7:34 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴി​വി​ട്ട് എ​ന്‍​എ​സ്എ​സി​നെ സ​ഹാ​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ന്‍​എ​സ്എ​സി​ന് വേ​ണ്ടി ചേ​ടി​പ്പ​ണി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു.

ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ മു​ന്നോ​ക്ക​ക്കാ​ര്‍​ക്ക് സം​വ​ര​ണം ന​ൽ​കു​മ്പോ​ൾ ച​ര്‍​ച്ച​യെ​ങ്കി​ലും ന​ട​ത്ത​ണ​മാ​യി​രു​ന്നു. ച​ങ്ങാ​നാ​ശേ​രി​യി​ല്‍ നി​ന്ന് എ​ഴു​തി​ക്കൊ​ടു​ത്ത​ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ബോ​ര്‍​ഡി​ല്‍ 96 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും സ​വ​ര്‍​ണ​രാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. വ​നി​താ മ​തി​ലും സം​വ​ര​ണ വി​ഷ​യ​വും കൂ​ട്ടി​ക്കു​ഴ​ക്ക​ണ്ടെ​ന്നും വെ​ള്ള​പ്പാ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.