ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Tuesday, February 19, 2019 2:29 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് പെ​രി​യ​ക​ല്യോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യ​ണ​മെ​ങ്കി​ൽ സി​ബി​ഐ ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യ​മു​യ​ർ​ത്തി ഫെ​ബ്രു​വ​രി 22ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​സ്പി ഓ​ഫീ​സു​ക​ളി​ലേ​ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.