സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ ചെഗുവേര​യു​ടെ കൊ​ടി; പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ​ന
Wednesday, February 20, 2019 6:41 PM IST
മ​ല​പ്പു​റം: സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ ചെഗുവേര​യു​ടെ ചി​ത്ര​മു​ള്ള കൊ​ടി​യു​യ​ർ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ശാ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ മാ​ത്രം സ​ർ​ക്കാ​ര​ല്ലെ​ന്നും സ​ർ​ക്കാ​ർ പ​രി​പാ​ടി പാ​ർ​ട്ടി ചി​ത്ര​മു​യ​ർ​ത്തു​ന്ന​തി​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്നും പ​ര​പ്പ​ന​ങ്ങാ​ടി ഹാ​ർ​ബ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പി​ന്നി​ൽ ഒ​രു പ​താ​ക ഉ​യ​രു​ന്ന​തു ക​ണ്ടു. ന​മ്മു​ടെ നാ​ട്ടി​ൽ ഒ​രു​പാ​ടു പേ​ർ അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ ചി​ത്ര​മാ​ണ​തി​ലു​ള്ള​ത്. വേ​റൊ​രു വേ​ദി​യി​ൽ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷെ ഇ​ത് അ​തി​നു​ള്ള സ്ഥ​ല​മ​ല്ല. എ​ൽ​ഡി​എ​ഫ് ജ​യി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മാ​ത്രം സ​ർ​ക്കാ​ര​ല്ല, നാ​ടി​ന്‍റെ സ​ർ​ക്കാ​ർ ആ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​യി​ട​ത്തേ​ക്കും ഈ ​കൊ​ടി​ക​ൾ ചു​മ​ന്നു​കൊ​ണ്ടു പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​ന് വേ​ദി​ക​ൾ വേ​റെ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.