കോ​ള​ജി​ൽ കാ​ർ അ​ഭ്യാ​സ​ത്തി​നി​ടെ അ​പ​ക​ടം; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്
Wednesday, February 20, 2019 7:25 PM IST
കൊ​ല്ലം: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ മോ​ട്ടോ​ർ എ​ക്സ്പോ​യ്ക്കി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്. കൊ​ല്ലം ബി​ഷ​പ് ജെ​റോം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് അ​പ​ക​ടം.

കാ​റി​ൽ അ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ഴ്ച​ക്കാ​രാ​യി നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മേ​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.