ഹി​മാ​ച​ലി​ല്‍ ഹി​മ​പാ​തം; സൈ​നി​ക​ൻ മ​രി​ച്ചു, അ​ഞ്ചു​പേ​ർ മ​ഞ്ഞി​ന​ടി​യി​ൽ കു​ടു​ങ്ങി
Wednesday, February 20, 2019 7:38 PM IST
കി​ന്നോ​ർ: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഞ്ഞു​മ​ല പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​നു​മേ​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രു സൈ​നി​ക​ൻ മ​രി​ച്ചു. അ​ഞ്ചു പേ​ർ മ​ഞ്ഞി​ന​ടി​യി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. നം​ഗ്യ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്തോ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ ഷി​പ്കി ലാ ​സെ​ക്ട​റി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക വാ​ഹ​ന​ത്തി​നു​മേ​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ പോ​ലീ​സ് ഫോ​ഴ്സാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സൈ​നി​ക​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ജി​ല്ലാ പോ​ലീ​സി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​തു​വ​രെ വ​ലി​യ തോ​തി​ൽ ഹി​മ​പാ​ത​മു​ണ്ടാ​കാ​ത്ത മേ​ഖ​ല​യാ​യ ദോ​ഗ്രി ന​ള​യി​ലാ​ണ് ഇ​പ്പോ​ൾ അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.