ബി​ജെ​പി​യി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പാ​ല​മാ​ണ് ആ​ർ​എം​പി​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
Thursday, March 21, 2019 4:01 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ആ​ർ​എം​പി വ​ഴി ബി​ജെ​പി​യു​മാ​യി പാ​ലം ഉ​ണ്ടാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സിപിഎം സ്ഥാനാർഥി പി. ​ജ​യ​രാ​ജ​ൻ.

സി​പി​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ർ​എ​സ്എ​സ് കു​ടും​ബ​ങ്ങ​ളെ​യ​ട​ക്കം വി​ളി​ച്ചു ചേ​ർ​ത്ത് ആ​ർ​എം​പി സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ത​മ്മി​ല​ടി മൂ​ർഛി​ച്ച​പ്പോ​ൾ ആ​ശ്വാ​സ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.