സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു
Friday, March 22, 2019 1:41 AM IST
ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ (72) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തി​ര​യും തീ​ര​വും, പാ​ഞ്ച​ജ​ന്യം, പ​ത്മ​തീ​ർ​ഥം തു​ട​ങ്ങി മു​പ്പ​തോ​ളം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.