ബിഹാ​റി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ൽ
Monday, March 25, 2019 6:12 PM IST
പാ​റ്റ്ന: ബിഹാ​റി​ലെ പാ​റ്റ്ന​യി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ലാ​യി. ജ​മാ-​അ​ത്ത്-​ഉ​ൽ മു​ജാ​ഹി​ദീ​ൻ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബം​ഗ്ലാ​ദേ​ശ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.