ഇ​ന്ത്യ​യി​ലെ ജൂ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Monday, March 25, 2019 6:45 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ജൂ​ത കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ഐ​എ​സും അ​ൽ​ക്വ​യ്ദ​യു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ല്‍​ഹി​യി​ലെ ഇ​സ്ര​യേ​ൽ എം​ബ​സി, മും​ബൈ​യി​ലെ ഇ​സ്ര​യേ​ല്‍ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ കാ​ര്യാ​ല​യം, ജൂ​ത സി​ന​ഗോ​ഗ്, ജൂ​ത​ര്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.