എ​സ്എ​ഫ്ഐ-​എ​ഐഎസ്​എ​ഫ് സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, March 25, 2019 8:51 PM IST
കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്ഐ-​എ​ഐഎസ്​എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ലാ​ണ് സം​ഭ​വം. എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ ഡ​ൽ​വി​ൻ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കോ​ള​ജ് യൂ​ണി​യ​ൻ ഓ​ഫീ​സ് എ​സ്എ​ഫ്ഐ ഏ​ക​പ​ക്ഷീ​യ​മാ​യി കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് എ​ഐ​എ​സ്എ​ഫ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.