പാ​ല​ക്കാ​ട്ട് സി​പി​എം- കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Sunday, April 21, 2019 10:31 PM IST
പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ലും ഗോ​വി​ന്ദാ​പു​ര​ത്തും സി​പി​എം- കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ത​ല​മ​ട അം​ബേ​ദ്ക​ർ കോ​ള​നി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശി​വ​രാ​ജ​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ശു​വ​രാ​ജ​നെ തൃ​ശൂ​ര് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ൾ​ക്ക് പു​റ​മേ കി​ട്ടു​ച്ചാ​മി, വി​ജ​യ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തേ​സ​മ​യം ത​ന്നെ​യാ​ണ് ഗോ​വി​ന്ദാ​പു​ര​ത്തും സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത് ഈ ​സം​ഘ​ർ​ഷ​ത്തി​ലാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ജ‍​യ്‌​ലാ​വ്ദി​ന് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.