ചി​ല​രു​ടെ അ​തി​മോ​ഹം ന​ട​ക്കി​ല്ല: പി​ണ​റാ​യി
Tuesday, April 23, 2019 9:22 AM IST
ക​ണ്ണൂ​ർ: ചി​ല​രു​ടെ അ​തി​മോ​ഹം ത​ക​ർ​ന്ന​ടി​യു​ന്ന​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണാ​നാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി​യി​ലെ ബൂ​ത്തി​ൽ വോ​ട്ടു​ചെ​യ്ത ശേ​ഷം പ്ര​തി​ക​രി​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​മു​ന്ന​ണി​യും യു​ഡി​എ​ഫും ത​മ്മി​ലാ​ണ് സം​സ്ഥാ​ന​ത്ത് മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്നും എ​ല്ലാ മ​ണ്ഡ‍​ല​ങ്ങ​ളി​ലും ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.