ചെ​യ്ത വോ​ട്ട് കാ​ണാ​നി​ല്ല; അ​ടൂ​ർ പ​ഴ​കു​ള​ത്ത് പോ​ൾ ചെ​യ്ത വോ​ട്ടി​ൽ വ്യ​ത്യാ​സം
Tuesday, April 23, 2019 7:20 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ബൂ​ത്തി​ൽ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ വ്യ​ത്യാ​സ​മെ​ന്ന് പ​രാ​തി. അ​ടൂ​ർ പ​ഴ​കു​ളം 123 ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​വി​ടെ 843 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ൽ 820 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം മൂ​ന്നു​ത​വ​ണ ഇ​വി​ടെ വോ​ട്ടിം​ഗ് യ​ന്ത്രം മാ​റ്റി​വ​ച്ചി​രു​ന്നു. അ​തി​നാ​ൽ വൈ​കി​യാ​ണ് പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.