റീ ​പോ​ളിം​ഗ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ടി​യേ​രി​യും ചെ​ന്നി​ത്ത​ല​യും
Thursday, May 16, 2019 7:20 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ക​ള്ള​വോ​ട്ടി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫാ​ണ്. റീ ​പോ​ളിം​ഗി​ൽ ക​ള്ള​വോ​ട്ട് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​ല് ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.