ക​ള്ള​വോ​ട്ടി​ന്‍റെ പേ​രി​ൽ റീ​പോ​ളിം​ഗി​ന്‍റെ ആ​വ​ശ്യ​മി​ല്ല: എം.​വി. ജ​യ​രാ​ജ​ൻ
Sunday, May 19, 2019 2:32 PM IST
ക​ണ്ണൂ​ർ: ക​ള്ള​വോ​ട്ട് ന​ട​ന്ന കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ റീ​പോ​ളിം​ഗി​നെ​തി​രേ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. ഒ​ന്നോ ര​ണ്ടോ ക​ള്ള​വോ​ട്ടി​ന്‍റെ പേ​രി​ൽ റീ​പോ​ളിം​ഗി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഭാ​വി​യി​ൽ ഇ​ത് തെ​റ്റാ​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കും. ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് നി​യ​മാ​നു​സൃ​തം ശി​ക്ഷ ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.