അ​മൂ​ൽ പാ​ലി​ന് ചൊ​വ്വാ​ഴ്ച ര​ണ്ടു രൂ​പ കൂ​ടും
Monday, May 20, 2019 6:34 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മു​ന്‍​നി​ര ക്ഷീ​രോ​ത്പ​ന്ന ബ്രാ​ന്‍​ഡാ​യ അ​മൂ​ല്‍ പാ​ല്‍ വി​ല ലി​റ്റ​റി​ന് ര​ണ്ടു രൂ​പ കൂ​ട്ടി. ചൊ​വ്വാ​ഴ്ച വി​ല വ​ർ​ധ​ന നി​ല​വി​ൽ​വ​രും. ഉ​ത്പാ​ദ​ന ചെ​ല​വ് കൂ​ടി​യ​തി​നാ​ലാ​ണ് വി​ല​വ​ര്‍​ധ​ന​യെ​ന്ന് അ​മൂ​ലി​ന്‍റെ ഉ​ത്പാ​ദ​ക​രാ​യ ഗു​ജ​റാ​ത്ത് കോ- ​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ( ജി​സി​എം​എം​എ​ഫ്) അ​റി​യി​ച്ചു.‌

രാ​ജ്യ​ത്തെ ഏ​റ്റ​വും വി​പ​ണി വി​ശ്വാ​സ്യ​ത​യു​ള​ള പാ​ൽ-പാ​ലു​ല്‍​പ്പ​ന്ന ബ്രാ​ന്‍​ഡാ​ണ് അ​മൂ​ൽ. പാ​ലും പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​ണ് അ​മൂ​ല്‍ ബ്രാ​ന്‍​ഡി​ലൂ​ടെ ജി​സി​എം​എം​എ​ഫ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.