വ​സ്തുത്ത​ർ​ക്കം; യു​വാ​വ് പി​താ​വി​നെ വെ​ട്ടി​നു​റി​ക്കി ബാ​ഗി​ലാ​ക്കി
Wednesday, May 22, 2019 11:47 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ‌ വ​സ്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ട്ടി​നു​റു​ക്കി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ​ൻ കു​മാ​ർ (22) അ​റ​സ്റ്റി​ലാ​യി. മൃ​ത​ദേ​ഹം 25 ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത് മ​റ​വു​ചെ​യ്യാ​ൻ നാ​ല് ബാ​ഗു​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​മ​ൻ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ​നൊ​പ്പം ഇ​യാ​ളു​ടെ നാ​ല് സു​ഹൃ​ത്തു​ക്ക​ളും മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും മൂ​ന്നു പേ​ർ ര​ക്ഷ​പെ​ട്ടു. അ​മ​ന്‍റെ പി​താ​വ് സ​ന്ദേ​ഷ് അ​ഗ​ർ​വാ​ൾ (48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ന്ദേ​ഷ് അ​ഗ​ർ​വാ​ളി​ന് ഒ​രു പെ​ൺ​കു​ട്ടി അ​ട​ക്കം മൂ​ന്ന് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. മൂ​ത്ത ആ​ളാ​ണ് അ​മ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.