കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ൻ മു​ന്നി​ൽ
Thursday, May 23, 2019 8:54 AM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ൻ മു​ന്നി​ൽ. ആ​യി​രം വോ​ട്ടി​നാ​ണ് ചാ​ഴി​കാ​ട​ൻ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ന്‍റെ വി.​എ​ൻ. വാ​സ​വ​നും എ​ൻ​ഡി​എ​യു​ടെ പി.​സി. തോ​മ​സു​മാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.