പി.​സി. ജോ​ർ​ജി​ന്‍റെ പൂ​ഞ്ഞാ​റി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്
Thursday, May 23, 2019 10:06 AM IST
പ​ത്ത​നം​തി​ട്ട: പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യാ​യ പി.​സി. ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ വെ​റും 5000 വോ​ട്ടു മാ​ത്ര​മാ​ണ് സു​രേ​ന്ദ്ര​നു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്േ‍​റാ ആ​ന്‍റ​ണി​യാ​ണ് മു​ന്നി​ൽ. ആ​ന്േ‍​റാ​യ്ക്ക് ഇ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ ജോ​ർ​ജാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.