രാ​ജ​സ്ഥാ​ൻ പി​ടി​ച്ച് ബി​ജെ​പി; ഇ​രു​പ​ത്ത​ഞ്ചി​ൽ ഇ​രു​പ​ത്തി​മൂ​ന്നി​ലും ലീ​ഡ്
Thursday, May 23, 2019 10:31 AM IST
ജ​യ്പു​ർ: നി​യ​മ​സ​ഭ ഭ​രി​ച്ചി​ട്ടും രാ​ജ​സ്ഥാ​ൻ കൈ​വി​ട്ട് കോ​ണ്‍​ഗ്ര​സ്. ആ​കെ​യു​ള്ള 25 സീ​റ്റു​ക​ളി​ൽ 23 സീ​റ്റു​ക​ളി​ലും ബി​ജെ​പി​യാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​എ​ൽ​പി​യും കോ​ണ്‍​ഗ്ര​സും ഓ​രോ സീ​റ്റി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്നു. ഭ​ര​ത്പൂ​രി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.