ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യം ത​ക​ർ​ന്നു; 24 സീ​റ്റു​ക​ളി​ൽ ബി​ജെ​പി
Thursday, May 23, 2019 10:53 AM IST
ബം​ഗ​ളു​രു: കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യു​ടെ വ​ൻ കു​തി​പ്പ്. ആ​കെ​യു​ള്ള 28 സീ​റ്റു​ക​ളി​ൽ 24 ഇ​ട​ത്തും ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

ദേ​വ​ഗൗ​ഡ കു​ടും​ബ​ത്തി​നും വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. തും​കൂ​റി​ൽ ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ പി​ന്നി​ലാ​ണ്. മാ​ണ്ഡ്യ​യി​ൽ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യും പി​ന്നി​ലാ​ണ്. അ​ന്ത​രി​ച്ച എം​പി അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ സു​മ​ല​ത​യാ​ണ് ഇ​വി​ടെ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്.

ഹാ​സ​നി​ൽ പ്ര​ജ്വ​ൽ രേ​വ​ണ്ണ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. ദേ​വ​ഗൗ​ഡ​യു​ടെ മ​ക​ൻ രേ​വ​ണ്ണ​യു​ടെ മ​ക​നാ​ണ് പ്ര​ജ്വ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.