സം​സ്ഥാ​ന ക​മ്മി​റ്റി ചേ​രി​ല്ലെ​ന്ന​ത് അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് എ​ൻ.​ജ​യ​രാ​ജ്
Saturday, May 25, 2019 2:16 AM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ അ​നു​ദി​നം മ​റ​നീ​ക്കി പു​റ​ത്ത് വ​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്കി​ല്ലെ​ന്നു​ള്ള വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ തു​റ​ന്ന​ടി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത​മ​ല്ല ഒ​രു പ​ദ​വി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ യോ​ഗം ചേ​ർ​ന്നാ​ണെ​ന്നും സ​മ​വാ​യ​മെ​ന്ന് ന​ടി​ക്കു​ക​യും എ​ന്നി​ട്ട് പാ​ർ​ട്ടി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക‍​യും ചെ​യ്യു​ന്ന​ത് ഒ​രു നേ​താ​വി​നും ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ലെ​ന്നും ജ​യ​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.