നാ​യി​ഡു​വി​ന്‍റെ തോ​ൽ​വി ദു​ഷ്കൃ​ത്യ​ങ്ങ​ൾ​ക്കു ദൈ​വം ന​ൽ​കി​യ ശി​ക്ഷ: ജ​ഗ​ൻ​മോ​ഹ​ൻ
Saturday, May 25, 2019 7:24 PM IST
ന്യൂ​ഡ​ൽ​ഹി: ദു​ഷ്കൃ​ത്യ​ങ്ങ​ൾ​ക്കു ദൈ​വം ന​ൽ​കി​യ ശി​ക്ഷ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തോ​ൽ​വി​യെ​ന്ന് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. അ​ടു​ത്ത ആ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കാ​നി​രി​ക്കെ​യാ​ണ് ജ​ഗ​ന്‍റെ പ​രാ​മ​ർ​ശം.

അ​ധാ​ർ​മി​ക​വും അ​ന്യാ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ദൈ​വം ശി​ക്ഷ ന​ൽ​കു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​യി​ഡു​വി​ന്‍റെ തോ​ൽ​വി. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​യി​ഡു 23 വൈ​എ​സ്ആ​ർ​പി എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കെ​ടു​ത്തു. ഇ​പ്പോ​ൾ മേ​യ് 23-നു ​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ വെ​റും 23 എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് ടി​ഡി​പി​ക്കു ല​ഭി​ച്ച​ത്. 23-ന് ​ദൈ​വം ഒ​രു മ​ഹ​ത്താ​യ തി​ര​ക്ക​ഥ​യെ​ഴു​തി- പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ജ​ഗ​ൻ പ​റ​ഞ്ഞു.

175 അം​ഗ നി​യ​മ​സ​ഭ​യി​ൽ 151 സീ​റ്റ് നേ​ടി​യാ​ണ് ജ​ഗ​ൻ ആ​ന്ധ്ര​യി​ൽ അ​ധി​കാ​രം പി​ടി​ച്ച​ത്. നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി​ക്ക് വെ​റും 23 സീ​റ്റ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 25 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 22 എ​ണ്ണ​വും ജ​ഗ​ന്‍റെ പാ​ർ​ട്ടി പി​ടി​ച്ചു. ടി​ഡി​പി മൂ​ന്നു സീ​റ്റു​കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.