വി. ​മു​ര​ളീ​ധ​ര​ൻ നൈ​ജീ​രി​യ​യി​ൽ; പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, June 13, 2019 2:11 PM IST
അ​ബൂ​ജ: വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ നൈ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നൈ​ജീ​രി​യ​യി​ൽ ഡെ​മോ​ക്ര​സി ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ.

മു​ഹ​മ്മ​ദ് ബു​ഹാ​രി നൈ​ജീ​രി​യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പോ​ലെ ത​ന്നെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും ഭ​ര​ണ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വാ​ണ് ‌ബു​ഹാ​രി. ബു​ഹാ​രി​യു​ടെ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​സ​മ്മ​ത​നാ​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.