പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ പി​ൻ​വ​ലി​ച്ചു
Thursday, June 13, 2019 3:11 PM IST
കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ ജാ​മ്യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. ഹൈ​ക്കോ​ട​തി ജാ​മ്യ ഹ​ർ​ജി വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​സി​ലെ പ്ര​തി​ക​ളാ​യ സ​ജി പി. ​ജോ​ർ​ജ്, മു​ര​ളി, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ജാ​മ്യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.

ജാ​മ്യം തേ​ടി സ്പെ​ഷ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.

ബു​ധ​നാ​ഴ്ച പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ ഈ ​കേ​സ് ന​ട​പ​ടി​ക​ള്‍ വൈ​കി​പ്പി​ക്കാ​നാ​യി ചി​ല ര​ഹ​സ്യ അ​ജ​ണ്ട​ക​ള്‍ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് ജ​സ്റ്റീ​സ് ബി. ​സു​ധീ​ന്ദ്ര​കു​മാ​റി​ന്‍റെ ബെ​ഞ്ച് വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.