സം​ഘ​പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രെ പ​തി​ന്മ​ട​ങ്ങ് വീ​ര്യ​ത്തോ​ടെ പോ​രാ​ടു​മെ​ന്ന് രാ​ഹു​ൽ
Thursday, July 4, 2019 1:39 PM IST
മും​ബൈ: സം​ഘ​പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രെ പ​തി​ന്മ​ട​ങ്ങ് വീ​ര്യ​ത്തോ​ടെ പോ​രാ​ടു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും ആ​ർ‌​എ​സ്‌​എ​സി​നോ​ടും അ​വ​ർ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളോ​ടും വ്യ​ക്തി​പ​ര​മാ​യി പോ​രാ​ടി. താ​ൻ ഇ​ന്ത്യ​യെ സ്നേ​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​രാ​ട്ടം തു​ട​രും. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ൾ പ​ത്ത് മ​ട​ങ്ങ് ക​ഠി​ന​മാ​യി താ​ൻ പോ​രാ​ടു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. താ​ൻ ഈ ​പോ​രാ​ട്ടം ആ​സ്വ​ദി​ക്കു​ക​യാ​ണ്. ഇ​ത് പ്ര​ത്യ​യ​ശാ​സ്ത്ര പോ​രാ​ട്ട​മാ​ണ്. താ​ൻ പാ​വ​പ്പെ​ട്ട​വ​രോ​ടും കൃ​ഷി​ക്കാ​രോ​ടും ഒ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.