രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്; ന​ളി​നി​ക്ക് പ​രോ​ൾ
Friday, July 5, 2019 4:28 PM IST
ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ന​ളി​നി​ക്ക് പ​രോ​ള്‍. 30 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യാ​ണ് പ​രോ​ൾ അ​നു​വദിച്ചത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജ​സ്റ്റീ​സ്എം.​എം. സു​ന്ദ​രേ​ഷ്, ജ​സ്റ്റീ​സ് നി​ർ​മ​ൽ കു​മാ​ർ എ​ന്നി​വ​ർ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ആ​റ് മാ​സ​ത്തെ പ​രോ​ള്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് ന​ളി​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ 27 വ​ര്‍​ഷ​മാ​യി ന​ളി​നി ജ​യി​ലി​ലാ​ണ്. 1991ൽ ​ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.