കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ൽ: ഭീ​ക​ര​നെ വ​ധി​ച്ചു
Friday, July 5, 2019 4:59 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ന​ര്‍​വാ​നി മേ​ഖ​ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും സൈ​ന്യം ക​ണ്ടെ​ടു​ത്തു.

സ​മീ​ർ എ​ന്ന ഹി​സ്ബു​ൾ മു​ജ​ഹി​ദീ​ൻ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.