കാ​ന​ഡ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Saturday, July 6, 2019 7:04 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. ഇ​വി​ടു​ത്തെ പോ​ർ​ട്ട് പാ​ർ​ഡി​യി​ലാ​ണ് സം​ഭ​വം. റി​ക്ച​ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.