പാ​ട്ടും​പാ​ടി കാ​വി​ക്കൂ​ട്ടി​ൽ; സ്വ​പ്ന ചൗ​ധ​രി​യും ബി​ജെ​പി​യി​ൽ
Sunday, July 7, 2019 10:56 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ക്കാ​യി പ്ര​ച​ര​ണം ന​ട​ത്തി​യ ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ സ്വ​പ്ന ചൗ​ധ​രി പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ​ത്തി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച സ്വ​പ്ന ബി​ജെ​പി​യി​ൽ ചേ​രും.

ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അം​ഗ​ത്വ കാ​മ്പ​യ​നി​ൽ സ്വ​പ്ന ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​കും. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​ലാ​ൽ, ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.