പി​ന്‍​സീ​റ്റി​ലെ ബൈ​ക്ക് യാ​ത്ര​ക്കാ​ർക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധം; കാ​റി​ല്‍ എ​ല്ലാ​വ​രും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്ക​ണം
Wednesday, July 10, 2019 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബൈ​ക്ക് യാ​ത്ര​യി​ൽ പി​ന്നി​ലി​രി​ക്കു​ന്ന​വ​ർ​ക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചു. കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ന്നു​ള്ള കോ​ട​തി വി​ധി​യി​ലെ നി​ർ​ദേ​ശം കൂ​ടി ഓ​ർ​മി​പ്പി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ജ്യോ​തി​ലാ​ല്‍ ഐ​എ​എ​സ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു.

ഹെ​ല്‍​മ​റ്റും സീ​റ്റ് ബെ​ല്‍​റ്റും എ​ല്ലാ ബൈ​ക്ക്- കാ​ര്‍ യാ​ത്ര​ക്കാ​രും ധ​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഈ ​നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഋ​ഷി​രാ​ജ് സിം​ഗ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​മ​യ​ത്ത് കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കെ​ല്ലാം സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.