രാ​ഹു​ൽ ഗാ​ന്ധി ക​വ​ള​പ്പാ​റ​യി​ലെ​ത്തി
Sunday, August 11, 2019 5:20 PM IST
മ​ല​പ്പു​റം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച ക​വ​ള​പ്പാ​റ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി സ​ന്ദ​ർ​ശി​ച്ചു. ക​വ​ള​പ്പാ​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​നൊ​പ്പ​മു​ണ്ട്.

വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട, മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളാ​ണ് രാ​ഹു​ല്‍ ആ​ദ്യം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. എ​ട​വ​ണ്ണ, പോ​ത്തു​ക​ല്ല് ഉ​ള്‍​പ്പെ​ടെ​യു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും രാ​ഹു​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.