ഇ​ടു​ക്കി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, August 14, 2019 9:17 PM IST
ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.