അ​വ​സാ​ന അ​ങ്ക​ത്തി​ൽ ആ​ളി​ക്ക​ത്തി ഗെ​യ്ൽ
Wednesday, August 14, 2019 11:26 PM IST
പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: അ​വ​സാ​ന അ​ങ്ക​ത്തി​ൽ ആ​ളി​ക്ക​ത്തി വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്ൽ. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​തും അ​വ​സ​ന​ത്തെ​തു​മാ​യ മ​ത്സ​ര​ത്തി​ലാ​ണ് ക്രി​സ് ഗെ​യ്ൽ ഒ​രി​ക്ക​ൽ​കൂ​ടി ആ​ളി​ക്ക​ത്തി​യ​ത്.

41 പ​ന്ത് നേ​രി​ട്ട ഗെ​യി​ൽ 72 റ​ൺ​സ് നേ​ടി. എ​ട്ട് ഫോ​റു​ക​ളും അ​ഞ്ച് സി​ക്സു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഗെ​യ്‌ലി​ന്‍റെ പ്ര​ക​ട​നം. 38-ാം ഏ​ക​ദി​ന അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​നി​ൽ കു​റി​ച്ച​ത്.

ഏ​ക​ദി​ന​ത്തി​ലെ 301–ാം മ​ത്സ​രം ക​ളി​ക്കു​ന്ന ഗെ​യ്ൽ, 301–ാം എ​ന്ന ന​ന്പ​ർ ആ​ലേ​ഖ​നം ചെ​യ്ത ജ​ഴ്സി ധ​രി​ച്ചാ​ണ് ക​ള​ത്തി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.