കു​ന്നി​ൻ മ​ണ്ട​യി​ലെ വി​ക​സ​നം ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് വി​രു​ദ്ധം: വി​മ​ർ​ശ​ന​വു​മാ​യി വി.​എ​സ്
Thursday, August 22, 2019 7:24 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു നി​ർ​ത്തി​വ​ച്ചി​രു​ന്ന പാ​റ​ഖ​ന​ന​ത്തി​നു വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. കു​ന്നി​ൻ മ​ണ്ട​യി​ലെ വി​ക​സ​നം ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

താ​ഴ്വ​ര​ക​ളി​ൽ മൃ​ത​ദേ​ഹം തി​ര​യു​ന്ന​തി​നി​ട​യി​ൽ കു​ന്നി​ൻ മു​ക​ളി​ലെ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യ​ണം. ഭൂ​മാ​ഫി​യ​ക​ളു​ടെ പ​ണ​ക്കൊ​ഴു​പ്പി​ന് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല, സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മെ​ന്നും വി.​എ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.